Part time works in online : Malayalam

1. Blog / Website (ബ്ലോഗ്/ വെബ്സൈറ്റ് )

നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ ഒരു ബ്ലോഗിലോ അല്ലെങ്കിൽ ഒരു വെബ്സൈറ്റിലോ സമർപ്പിക്കുക . എന്നിട്ട് Google Adsense വഴി ADS കൊടുക്കുക.

2. Social Media Users / Subscribers ( സാമൂഹ്യ മാധ്യമങ്ങൾ )

സോഷ്യൽ മീഡിയകളിൽ പേജുകൾ ഉണ്ടാക്കി സബ്സ്ക്രൈബേഴ്സിനെ ശേഖരിക്കുക.
അങ്ങിനെ പേജ് ആക്റ്റീവായാൽ മറ്റു ബിസിനസ് മേഖലയിലുള്ളവർ അവരുടെ പരസ്യം കൊടുക്കാനായി നിങ്ങളെ തേടിയെത്തും .

3. Youtube Videos (യൂട്യൂബ് വീഡിയോസ് )

കുറച്ചു റിസ്കെടുത്താൽ നല്ലൊരു വരുമാന മാർഗം തന്നെയാണ് യൂട്യൂബ് .
വീഡിയോസ് എഡിറ്റ് ചെയ്യാനും പ്രേസേന്റ്റ് ചെയ്യാനും, യൂട്യൂബ് നിശ്ചയിച്ച കണ്ടിഷൻസ്
എത്തിച്ചേർന്നാൽ ഒരു നല്ലൊരു തുക തന്നെ യൂട്യൂബിൽ നിന്നും ഉണ്ടാക്കാം .

4. Online Seller (ഓൺലൈൻ വില്പന )

ഓൺലൈനിൽ വില്പന നടത്തുന്ന വെബ്സൈറ്റുകളിൽ നിന്നും കമ്മീഷൻ വേടിച്ചു കാശുണ്ടാക്കാം .
അതിനായി flipcart , amazon പോലോത്ത സൈറ്റുകളിൽ AFFILIATE അക്കൗണ്ട് ഉണ്ടാക്കി ഓരോ ഉല്പന്നവും നിങ്ങളുടെ ID യിൽ നിന്നും ആവശ്യക്കാർക് ഷെയർ ചെയ്താൽ നിങ്ങൾക്കും കമ്മീഷൻ വെടിക്കാം.

5. Online Freelanse Sites (ഫ്രീലാൻസ് വെബ്സൈറ്റ് )

നിങ്ങളുടെ കഴിവിനനുസരിച്ചു ഒരുപാടു ഫ്രീലാൻസ് വെബ്സൈറ്റുകളുണ്ട്. ഉദാഹരണത്തിന് ലോഗോ ഡിസൈനിങ് , വെബ്സൈറ്റ് നിർമാണം, അങ്ങിനെ ഒരുപാടു കാര്യങ്ങൾ ഇന്ന് അവൈലബിൾ ആണ്.

6. Sell Photos / Videos (ഫോട്ടോസും വിഡിയോസും ഓൺലൈനിൽ വിൽക്കുക )

നിങ്ങള്ക്ക് വേണ്ടത് ഒരു DSLR ക്യാമറയും അത്യാവശ്യം ഫോട്ടോഗ്രാഫിയും മാത്രം . നിങ്ങളെടുത്ത ഫോട്ടോസ് http://www.shutterstock.com/ പോലെയുള്ള സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തു മറ്റു ആവശ്യക്കാർക്ക് നിങ്ങൾ ആവശ്യപ്പെടുന്ന നിരക്കിൽ വിൽക്കാം.

7. Flipping (മറിച്ചു വിൽക്കൽ )

ഉപയോഗിച്ച ഉത്പന്നങ്ങൾ OLX പോലെയുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ചു മറിച്ചു വിറ്റു കാശുണ്ടാക്കാം.

8. Online Data Entry (വിവരങ്ങള്‍ ടൈപ്പു ചെയ്തു കൊടുക്കൽ )

ഇത്തരം വെബ്സൈറ്റുകളിൽ നിന്ന് ഒരു നിശ്ചിത അളവിൽ കാശുണ്ടാക്കാവുന്നതാണ്.
ഉദാഹരണം : upwork.com

മലയാളം ടെലിവിഷൻ ചാനലുകൾ , ഫേസ്ബുക് പേജുകൾ: Malayalam TV Channels

വാട്സ്അപ്പ് പുതിയ അപ്ഡേറ്റ്. തുടര്‍ച്ചയായുള്ള വോയിസ്‌ മെസ്സേജ് ഓട്ടോമാറ്റിക് ആയി കേള്‍ക്കാം.

വാട്സ്അപ്പ് പുതിയ അപ്ഡേറ്റ്. തുടര്‍ച്ചയുള്ള വോയിസ്‌ മെസ്സേജ് ഓടോമാട്ടിക് ആയി കേള്‍ക്കാം.

മുമ്പ് ഐഒഎസ് നു മാത്രമുണ്ടായിരുന്ന ഈ പ്രത്യേകത ഇനി ആൻഡ്രോയിഡ് യൂസേഴ്സിനും ലഭിക്കുന്നതാണ് .
അതിനായി നിങ്ങൾ പ്ലേ സ്റ്റോറിൽ WHATSAPP പുതുക്കേണ്ടതാണ് .

https://www.whatsapp.com/download/

മുകളിൽ കാണുന്ന ലിങ്ക് ഉപയോഗിച് ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക ..