വാട്സ്അപ്പ് പുതിയ അപ്ഡേറ്റ്. തുടര്‍ച്ചയുള്ള വോയിസ് മെസ്സേജ് ഓടോമാട്ടിക് ആയി കേള്‍ക്കാം. മുമ്പ് ഐഒഎസ് നു മാത്രമുണ്ടായിരുന്ന ഈ പ്രത്യേകത ഇനി ആൻഡ്രോയിഡ് യൂസേഴ്സിനും ലഭിക്കുന്നതാണ് . അതിനായി നിങ്ങൾ പ്ലേ സ്റ്റോറിൽ WHATSAPP പുതുക്കേണ്ടതാണ് . https://www.whatsapp.com/download/ മുകളിൽ കാണുന്ന ലിങ്ക് ഉപയോഗിച് ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക ..
വാട്സ്അപ്പ് പുതിയ അപ്ഡേറ്റ്. തുടര്‍ച്ചയായുള്ള വോയിസ് മെസ്സേജ് ഓട്ടോമാറ്റിക് ആയി കേള്‍ക്കാം.
Categories:
Continue reading